എന്റെ പ്രിയപ്പെട്ട കുഞ്ഞാച്ചന്‍
വളരെ പ്രികെരിഅസ് ആയ ഒരു ചുറ്റുപാടിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. എന്നാല്‍ ആ ചുറ്റുപാടിലും ഞാന്‍ എന്റെ അപ്പച്ചനെക്കള്‍ ആരാധിച്ചിരുന്ന ഒരു വ്യക്തി ഉണ്ടായിരുന്നെങ്ങില്‍ അത് കുഞ്ഞച്ചനായിരുന്നു. കുഞ്ഞാച്ചന്‍ ഞങ്ങളുടെ അപ്പച്ചന്റെ അനിയനായിരുന്നു. ഇന്നലെ അദ്ദേഹം മരിച്ചു. വലിയ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന കുഞ്ഞാച്ചന്‍.
എന്ത് കൊണ്ടാണ് ഞാന്‍ അദേഹത്തെ ഇത്ര കണ്ടു ആരാധിക്കുവാന്‍ കാരണം എന്ന് ഇവിടെ എഴുതുവാന്‍ സമയമില്ലാത്തത് കൊണ്ട് ഞാന്‍ പിന്നിട് എഴുതന്നതാണ്.
കുഞാച്ചാ വിട, ഇനിയും കാണാം, മുറിഞ്ഞു പോയ സ്നേഹബന്ദങ്ങള്‍ പുതുക്കാം.
നമോവാകം.
Subscribe to:
Post Comments (Atom)
No comments:
Post a Comment